ശ്രീമദ് ഭാഗവത സപ്താഹയഞ്ജവും
പ്രതിഷ്ഠാ ദിനാഘോഷവും 2021 നവംബര്‍ 9 മുതല്‍ 15 വരെ തീയതികളിലായി
നടക്കുന്നു.എല്ലാ ദിവസവും പാരായണം,പ്രഭാഷണം,
വിഷ്ണുസഹസ്രനാമം, വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന,
രുഗ്മിണീസ്വയംവര ദിവസം അഖണ്ഡനാമജപയഞ്ജം, 15-ന്കലശപൂജ,കലശാഭിഷേകം,കാവില്നൂറുംപാലും, യഞ്ജസമര്‍പ്പണം